Surprise Me!

IPL 2018 : പഞ്ചാബിന്റെ വീഴ്ച്ചക്ക് തുടക്കമിട്ട് യാദവ് | Oneindia Malayalam

2018-04-14 28 Dailymotion

IPL 2018: Reasons For Punjab's Fail <br />ആര്‍ അശ്വിന്റെ നായകത്വത്തില്‍ ഐപിഎല്ലിലെ ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വപ്‌നലോകത്ത് നിന്നും താഴേക്കിറക്കിയിരിക്കുകയാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നാലു വിക്കറ്റിനായിരുന്നു ആര്‍സിബി പഞ്ചാബിനെ തറപറ്റിച്ചത്. <br />#RCBvKXIP #IPL2018

Buy Now on CodeCanyon